
അലനെ വലച്ച് വ്യാജ നമ്പർ പ്ലേറ്റ്; ഏത് വകുപ്പിൽ കേസ് എടുക്കണമെന്ന് അറിയാതെ പൊലീസ്
വിചിത്ര സംഭവം; ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് വണ്ടി, വ്യാജന്മാർ പെട്രോൾ അടിച്ചിട്ട് പണം അടക്കാതെ മുങ്ങുന്നു, എന്തുചെയ്യണമെന്ന് അറിയാതെ എറണാകുളം സ്വദേശി അലൻ Ernakulam | RTO | Fake number Plate | Kerala Police | Alan