ചെറായിക്കാരൻ വര്‍ഗീസ് സംരക്ഷകനായി; പഞ്ചാര മണലിൽ പിച്ചവെച്ച് കടലാമ കുഞ്ഞുങ്ങൾ

Share this Video

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷകനായി ചെറായിക്കാരനായ മത്സ്യത്തൊഴിലാളി വര്‍ഗീസ്; വര്‍ഗീസിന്റെ പരിപാലനത്തിൽ വിരിഞ്ഞ 45 കടലാമ കുഞ്ഞുങ്ങളെ ആഘോഷമായി കടലിലേക്ക് അയച്ചുMarine turtle | Sea Turtle | Cherai | Ernakulam

Related Video