എ കെ ബാലൻ ഇന്ന് പറഞ്ഞത് സ്വന്തം അഭിപ്രായമല്ല, രാഷ്ട്രീയമായും, നിയമപരമായുള്ള തീരുമാനമാണ്

Share this Video

എ കെ ബാലനാണ് സർക്കാരിന് നല്ല രീതിയുള്ള നിയമോപദേശം നൽകിയത്, അതായത് എഫ് ഐ ആർ ഇട്ടാൽ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കുടുങ്ങും പിണറായി കുടുങ്ങില്ല, കാശ് വാങ്ങിട്ടുണ്ടെന്ന് നേതാക്കൾ സമ്മതിച്ചിട്ടുണ്ട്: കെ ജി ജ്യോതിർഘോഷ്

Related Video