
മുഖ്യമന്ത്രിമാർ മാറി മാറി വന്നിട്ടും മാറാതെ ആ ചിത്രം; ബാബു എടക്കുന്നിക്കിത് അഭിമാന ചിത്രം
ഉമ്മൻ ചാണ്ടി സാറിന് ഏറ്റവും ഇഷ്ടമാണല്ലോ ഗാന്ധിജിയെ, സന്തോഷമാവട്ടേയെന്ന് കരുതി നൽകിയതാണ്; മുഖ്യമന്ത്രി ഓഫീസിലെ ഗാന്ധി ചിത്രം സമ്മാനിച്ചത് ബാബു എടക്കുന്നി
Add Asianetnews as a Preferred Source
