'തീനാളം പോലെ പെട്ടന്നൊരു ശബ്ദം കേട്ടു, ചതി പറ്റിയെന്ന് മനസ്സിലായി, ഓടിയപ്പോഴേക്കും ഷെഡെല്ലാം പൊട്ടി'

Share this Video

'ചതി പറ്റിയെന്ന് മനസ്സിലായി ഓടിയപ്പോഴേക്കും ഷെഡെല്ലാം പൊട്ടി, നിയമ വിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല, ചൂടുകൊണ്ടാണ് മരുന്ന് കത്തിയതെന്ന് തോന്നുന്നു'; ഇനി ഈ പണിക്കില്ലെന്ന് തൃശ്ശൂരിലെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൽസൺ

Related Video