
'മൂന്ന് മണിക്കൂറോളമാണ് സൗകര്യങ്ങളില്ലാത്ത വാഹനത്തിൽ ഇരുത്തി ദില്ലി മുഴുവൻ ഞങ്ങളെ ഊര് ചുറ്റിച്ചത്'
'മൂന്ന് മണിക്കൂറോളമാണ് സൗകര്യങ്ങളില്ലാത്ത ബൊലേറോ വാഹനത്തിൽ തിക്കി ഇരുത്തി ദില്ലി മുഴുവൻ ഞങ്ങളെ ഊര് ചുറ്റിച്ചത്, അദ്ദേഹം തളർന്നാണ് വാഹനത്തിൽ ഇരുന്നത്, മുഖ്യമന്ത്രി ആയിരുന്ന ആളോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് എങ്ങനെയായിരിക്കും': ജോൺ ബ്രിട്ടാസ് John Brittas | CPM | Delhi Protest