
'എല്ലാ ജനങ്ങളെയും തുല്യരായി കാണണം, സിൽവർ ലൈൻ ഉപേക്ഷിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'
സാധാരണ എല്ലാ സർക്കാരിലും ആഭ്യന്തര മന്ത്രിക്കാണ് രണ്ടാം സ്ഥാനം, ഇവിടെ പി കെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാം സ്ഥാനത്ത്, രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതിലൂടെ നൽകുന്ന സന്ദേശം ഗൗരവമുള്ളതാണ്:വി മുരളീധരൻ
Add Asianetnews as a Preferred Source
