
20 വർഷത്തെ തടവ് ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; അബ്ദുൽ റഹീമിന്റെ വരവ് കാത്ത് നാട്
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിച്ച് ജയിലിൽ ആയിരുന്ന അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും; 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും
Add Asianetnews as a Preferred Source
