അബ്ദുള്‍ റഹീമിനെ ഉമ്മ കണ്ണുനിറയെ കണ്ടു, നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം

Share this Video

ഇത് സന്തോഷത്തിന്‍റെ വലിയ പെരുന്നാള്‍...സൗദിയിലെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടിലെത്തിയ അബ്ദുള്‍ റഹീമിനെ ചേര്‍ത്തുപിടിച്ച് ജന്മനാട്, മകനെ കണ്ണുനിറയെ കണ്ട് ഉമ്മ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video