വലിയ തിരക്ക്; വൈകാരിക മൂഹൂർത്തതിന് സാക്ഷ്യം വഹിച്ച് റഹീമിന്റെ വീട്

Share this Video

ഉമ്മ മകനെ കണ്ടു, വാരി പുണർന്നു; കാണണമെന്ന ആഗ്രഹത്തോടെ മലപ്പുറത്തുനിന്നുമാണ് വന്നത്, ഉമ്മയുടെ കഷ്ടപ്പാടിന്റെയും പ്രാർത്ഥനയുടെയും ഫലമാണിതെന്ന് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video