വെടിക്കെട്ട് പുരയിൽ ജോലിക്കായി പോയ അഭിജിത്ത് ഇതുവരെ മടങ്ങി എത്തിയിട്ടില്ല; അഭിജിത്തിനെ കാത്ത് സഹോദരൻ

Share this Video

'ഇതിനോടുള്ള അടുപ്പം കൊണ്ട് സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നും അവധിയെടുത്താണ് വെടിക്കെട്ട് പുരയിൽ പോയത്, ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തി, കണ്ടെത്താനായില്ല'; മുണ്ടത്തിക്കോട് അപകടത്തിൽ കാണാതായ അഭിജിത്തിന്റെ കാത്ത് സഹോദരൻ അഞ്ചൽ

Related Video