അഭിമന്യു കൊലക്കേസ്; വിചാരണ തീയതി ഇന്ന് തിരുമാനിക്കും, എല്ലാ പ്രതികളും ഇന്ന് കോടതിയിലെത്തും

Share this Video

എസ്എഫ്ഐ പ്രവര്‍ത്തകൻ അഭിമന്യുവിന്റെ കൊലപാതകം; വര്‍ഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിചാരണ തീയതി ഇന്ന് എറണാകുളം സെഷൻസ് കോടതി തിരുമാനിക്കും, എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകാൻ നിര്‍ദേശം

Related Video