
മെനുവിൽ നിർബന്ധമായും ആരോഗ്യകരമായ ഭക്ഷണം ഉണ്ടായിരിക്കണം; ജങ്ക് ഫുഡിനെതിരായ പോരാട്ടം തുടർന്ന് അബുദാബി
സ്കൂൾ ലഞ്ച് ബോക്സുളിലും കൊഴുപ്പ്,മധുരം, ഉപ്പ് എന്നിവ കൂടിയ ഭക്ഷണം നൽകരുത്; മെനുവിൽ നിർബന്ധമായും ആരോഗ്യകരമായ ഭക്ഷണം ആയിരിക്കണം, ജങ്ക് ഫുഡിനെതിരായ പോരാട്ടം തുടർന്ന് അബുദാബി