
ഹരിത ഭംഗിയുടെ മൂന്നാറിൽ കാഴ്ചകൾക്ക് ഭംഗി നഷ്ടപ്പെടുത്തി മാലിന്യ കൂമ്പാരം;മാലിന്യ പ്രശ്‌നത്തിന് നടപടി
വൻതോതിൽ മാലിന്യം വലിച്ചെറിയുന്നു; മൂന്നാറിൽ ഹരിത ചെക്പോസ്റ്റെന്ന ആശയുമായി പഞ്ചായത്ത്, യാത്രക്കാർ ഇനി മുതൽ ചെറിയ തുക പ്രവേശന ഫീസായി നൽകണം Munnar Tourism | Waste Disposal | Munnar Grama Panchayat
Add Asianetnews as a Preferred Source
