
ഗൺമാൻമാരുടെ മർദനം; ആദ്യ കേസ് ഡയറിതിരുത്തിയ ADGP എം ആർ അജിത് കുമാറിനെതിരെ നടപടി വന്നേക്കും
എം ആർ അജിത്കുമാറിന് കുരുക്ക്; നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ ആദ്യ കേസ് ഡയറി തിരുത്തിയ ADGP എം ആർ അജിത് കുമാറിനെതിരെ നടപടി വന്നേക്കും
Add Asianetnews as a Preferred Source
