
അഗ്നിവീർമാരെ ലക്ഷ്യമിട്ട് ഹണി ട്രാപ് ശൃംഖല; സൈനിക ഇന്റലിജൻസിനടക്കം ജാഗ്രത നിർദേശം
അഗ്നിവീർമാരെ ലക്ഷ്യമിട്ട് പാക്ചാര സംഘടന ഹണി ട്രാപ് ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്; നിരീക്ഷണം ശക്തമാക്കി, സൈനിക ഇന്റലിജൻസിനടക്കം ജാഗ്രത നിർദേശം നൽകി