
ചരിത്രത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയംമാറ്റിവച്ച മാത്യു അച്ചാടൻ അന്തരിച്ചു
10വർഷം മുമ്പ് നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കേരളത്തിന് സുപരിചിതനായ മാത്യു അച്ചാടൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം Kerala’s first Navy-assisted heart transplant recipient Mathew Achadan passes away