പാചക വാതകത്തിന് നെട്ടോട്ടമോടുമ്പോൾ ആലപ്പുഴയിലെ ഈ വീട്ടിൽ ഗ്യാസിന്റെ കാര്യത്തിൽ നോ ടെൻഷൻ

Share this Video

ഗ്യാസിന്റെ കാര്യത്തിൽ ഇവിടെ നോ ടെൻഷൻ; കഴിഞ്ഞ 15 വര്‍ഷമായി പ്രകൃതി നൽകിയ പാചക വാതകം ഉപയോഗിച്ചുവരികയാണ് ആലപ്പുഴ ആറാട്ടുവഴിയിലെ രമേശൻ രത്നമ്മ ദമ്പതികൾ

Related Video