
'മട പോയതിനാൽ വെള്ളം ഇറങ്ങുന്നില്ല'; ആലപ്പുഴയിൽ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടും ഇടറോഡുകൾ വെള്ളത്തിൽ
'പാടശേഖരത്തിലെ മട പോയതിനാൽ വെള്ളം ഇറങ്ങുന്നില്ല'; ആലപ്പുഴയിൽ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടും ഇടറോഡുകൾ വെള്ളത്തിൽ, താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ ക്യാമ്പുകളിൽ തുടരുന്നുAlappuzha | Water logging | Kerala rain