
ജീവൻ നൽകിയവനോട് ഈ ക്രൂരതയോ?; രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോകാൻ പണം ചോദിച്ചെന്ന് ആരോപണം
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോകാൻ പണം ചോദിച്ചു; ആംബുലൻസ് വിളിക്കാൻ പയ്യന്നൂർ തഹസിൽദാർ 25000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം