
ആലുവയിലെ രണ്ട് പാലങ്ങൾ അടച്ചിടും; കൊച്ചിയിൽ 10 ദിവസത്തേക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
കൊച്ചിയിൽ 10 ദിവസത്തേക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി; നടപടി ആലുവയിലെ രണ്ട് പാലങ്ങൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാൽ, ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ... Ernakulam | Traffic Arrangement