സംസ്ഥാന സ്കൂൾ കായിക മേള: പാലക്കാടിനെ പിന്നിലാക്കി ആദ്യ സ്വർണം മലപ്പുറത്തിന്റെ വൈഷ്ണവിന്

Share this Video

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന്റെ താരങ്ങളെ പിന്നിലാക്കി ആദ്യ സ്വർണം മലപ്പുറത്തിന്റെ വൈഷ്ണവിന്, സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് സ്വർണം നേടിയത് Kerala School Sports Meet | Sports Meet | Malappuram

Related Video