അമ്പലപ്പറമ്പ് സ്കൂളിൽ ജനപ്രവാഹം; 9 മൃതദേഹങ്ങളും ഉടൻ സ്കൂളിലെത്തും

Share this Video

സ്കൂളിന്റെ വികസനത്തിനായി മുന്നിൽ നിന്ന അജിത ടീച്ചര്‍, കുട്ടികളുടെ കൈ പിടിച്ച് വന്ന റംല ടീച്ചർ,എല്ലാവര്‍ക്കും സുപരിചിതയായ സുഹറ ടീച്ചര്‍, മജീദ് മാഷും മാഷിന്റെ കണ്ണായിരുന്ന റുക്കിയയും; പ്രിയപ്പെട്ടവരെ കാണാൻ സ്കൂളിൽ ജനപ്രവാഹം

Related Video