
എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്, നിതിൻ നവീനും അമിത് ഷായും പങ്കെടുക്കും
മോദി സർക്കാരിൻ്റെ 12ാം വാർഷികത്തോടനുബന്ധിച്ചുള്ള എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന്; നിതിൻ നവീനും അമിത് ഷായും പങ്കെടുക്കും, മോദിയുടെ ഭരണനേട്ടം പ്രകീർത്തിക്കുന്ന പ്രമേയം പാസാക്കുംNarendra Modi | NDA Government | Jawaharlal Nehru
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക