
'ബംഗാളി സംസാരിക്കുന്ന മണ്ണിൻ്റെ മകൻ മുഖ്യമന്ത്രിയാകും'; അസാധാരണ വാർത്താസമ്മേളനം വിളിച്ച് അമിത് ഷാ
പശ്ചിമ ബംഗാൾ ബിജെപി ഭരിക്കുമെന്ന ആത്മവിശ്വാസത്തിൽ കൊൽക്കത്തിൽ അസാധാരണ വാർത്താസമ്മേളനം വിളിച്ച് അമിത് ഷാ; ബംഗാളി സംസാരിക്കുന്ന മണ്ണിൻ്റെ മകൻ മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ