
'കേരളത്തിൽ അങ്ങോളമിങ്ങോളം സമരം ചെയ്ത ചെറുപ്പക്കാരുടെ തലതല്ലിപ്പൊളിച്ച സർക്കാരയിരുന്നു മുൻപ്'
ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് കൈയിൽ മാലിന്യജലം അടങ്ങിയ കുപ്പിയുമായി വന്നു, കഴിഞ്ഞ 10 വർഷക്കാലം ഇതുപോലെ യുഡിഎഫിൻ്റെ പ്രതിപക്ഷ നേതാവ് കുപ്പിയുമായി വന്നിരുന്നെങ്കിൽ അതിലുണ്ടാകുക ഞങ്ങളുടെ ചോരയാകുമായിരുന്നു: എ.ഡി. തോമസ്