
ഇത് ജനാധിപത്യത്തിന് ഗുണകരമല്ല, കേരളത്തോടുള്ള അപമാനമാണ്; മന്ത്രി മുഹമ്മദ് റിയാസ്
BJP സംസ്ഥാന പ്രസിഡന്റ് PWD മന്ത്രിയെ വെട്ടിവരേണ്ട ആളാണോ, കേരളത്തിന്റെ അവകാശമാണ് ഇത്തരം പരിപാടിയിൽ പങ്കെടുക്കുക എന്നത്, ഇത് ജനാധിപത്യത്തിന് ഗുണകരമല്ല; മന്ത്രി മുഹമ്മദ് റിയാസ്