
കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാനെത്തിയില്ല; കെ അണ്ണാമലൈ വീണ്ടും വിവാദത്തിൽ
കെ അണ്ണാമലൈ വീണ്ടും വിവാദത്തിൽ; പാലക്കാട്ട പരിപാടിക്കായി കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാനെത്തിയില്ലെന്ന് ആക്ഷേപം, കരൂരിൽ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾK Annamalai | Narendra Modi | Coimbatore
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക