
ലക്ഷ്മിപ്രിയക്ക് എതിരായ അൻസിബയുടെ പരാതി; കേസെടുക്കാൻ നിർദ്ദേശവുമായി കോടതി
ലക്ഷ്മിപ്രിയക്ക് എതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി; മാനസികമായി പീഡിപ്പിച്ചെന്ന നടി അൻസിബയുടെ പരാതിയിലാണ് നടപടി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക