
നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
താരസംഘടനയിൽ പോര് തുടരുന്നു; നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലക്ഷ്മി പ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക