തമിഴ്നാട്ടിൽ വന്ദേമാതരം വിവാദം ;തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് ഇടതുപാർട്ടികൾ

Share this Video

തമിഴ്നാട്ടിൽ വന്ദേമാതരം വിവാദം തുടരുന്നു; തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് ഇടതുപാർട്ടികൾ, കേന്ദ്ര സർക്കാരും ​ഗവർണറും വന്ദേമാതരം ആദ്യം ആലപിക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറണമെന്ന് ആവശ്യംTamilnadu | Vande Mataram | Vijay | Governor | TVK | CPI

Add Asianetnews as a Preferred SourcegooglePreferred

Related Video