
ക്രിക്കറ്റ് ആവേശ കൊടുമുടിയിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം; മത്സരം നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക്
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് നാളെ കാര്യവട്ടം സാക്ഷിയാകും India Vs West Indies | Cricket | Karyavattom