ശബരിമല കുത്തക ലേലത്തിന്റെ വിവരം ചോര്‍ന്നു; സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന ലേലം റദ്ദാക്കി

Share this Video

ശബരിമല കുത്തക ലേലത്തിന്റെ വിവരം ചോര്‍ന്നു; ലേലത്തിന്റെ രഹസ്യാത്മക ചോര്‍ന്ന ഘട്ടത്തിൽ റദ്ദാക്കാൻ തീരുമാനം, ഉദ്യോഗസ്ഥര്‍ വഴി ചോര്‍ന്നുവെന്ന് സംശയം,110 കടകൾക്കായി റീടെൻ‍ഡര്‍ നടത്തും Sabarimala Auction | Travancore Devaswom Board

Related Video