
താൻ മദ്യപിക്കുന്ന ആളല്ല, 67 ലിറ്റർ മദ്യം വീട്ടിൽ എങ്ങനെ വന്നു എന്ന് അറിയില്ലെന്ന് ആന്‍റോ അഗസ്റ്റിൻ
താൻ മദ്യപിക്കുന്ന ആളല്ല, 67 ലിറ്റർ മദ്യം വീട്ടിൽ എങ്ങനെ വന്നു എന്ന് അറിയില്ലെന്ന് ആന്‍റോ അഗസ്റ്റിൻ, ആന്‍റോയെ വയനാട്ടിലെത്തിച്ച് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും