'CPMലെ ഉന്നത നേതാക്കളുടെ പേരുകൾ പുറത്തു പറഞ്ഞിട്ടില്ല'; കൂടുതൽ വിശദീകരണം ഇല്ലെന്ന് അൻവർ
'എന്നോട് സംസാരിച്ച CPMലെ ഉന്നത നേതാക്കളുടെ പേരുകൾ പുറത്തു പറഞ്ഞിട്ടില്ല'; ആരുടെയും പേരുകൾ പറയാൻ താൽപ്പര്യമില്ല, കൂടുതൽ വിശദീകരണം ഇല്ലെന്ന് പി.വി അൻവർ