വണ്ടൂരില്‍ നിന്നുള്ള ജനപ്രതിനിധിയായി കാല്‍ നൂറ്റാണ്ട്, സന്തോഷം പങ്കുവെച്ച് മന്ത്രി എപി അനില്‍കുമാര്‍

Share this Video

രണ്ടാംഭൂപരിഷ്‌കരണം, വെളളപ്പൊക്ക ദുരിതാശ്വാസം; യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍. ഒപ്പം വണ്ടൂരില്‍ നിന്നുള്ള ജനപ്രതിനിധിയായി കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സന്തോഷം പങ്കുവെച്ച് മന്ത്രി എപി അനില്‍കുമാര്‍ നമസ്‌തേ കേരളത്തില്‍

Related Video