
'കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ സമരത്തിന്റെ ഭാഗമായി കണ്ടിട്ട് വിടണം, കേരള പൊലീസിന് വീഴ്ച പറ്റി'
കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ സമരത്തിന്റെ ഭാഗമായി കണ്ടിട്ട് വിടണം, അതിനെ അടിച്ചമർത്താനും ആക്രമിക്കാനും ശ്രമിക്കരുത്, കേരള പൊലീസിന് വീഴ്ച പറ്റിയെന്നും വി മുരളീധരൻ പറഞ്ഞു V Muraleedharan | Black flag | Asianet News