കിരീടമില്ലാത്തവനെന്ന് പരിഹാസം; ഒടുവിൽ ഫുട്ബോളിന്റെ ഉന്നതിയിലേക്ക് കെയിൻ

Share this Video

ലോകം അയാളെ പരാജിതനെന്ന് നിരന്തരം വിളിച്ചു. ഒരു കിരീടം പോലും നേടാൻ കഴിയാത്തവനെന്ന് പരിഹസിച്ചു. ലോക ഫുട്ബോളിലെ എലൈറ്റ് സ്ട്രൈക്കറായിട്ടും ഒരു മേജര്‍ ട്രോഫി പോലുമില്ലെന്ന നാണക്കേടും പേറിയ വർഷങ്ങള്‍. എല്ലാത്തിനും ഒടുവില്‍ കാവ്യനീതി പോലെ ഫുട്ബോളിന്റെ നെറുകയിലേക്ക് എത്തി ഹാരി കെയിൻ...

Related Video