'എന്റെ മകളത് ചെയ്യില്ല, അവര് കൊന്നതാണ്'; ആലത്തൂരിലെ അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം

Share this Video

'എന്റെ മകളത് ചെയ്യില്ല, അവര് കൊന്നതാണ്'; ആലത്തൂരിലെ അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം, വിഷം കൊടുത്ത് കൊന്നതാണെന്ന് ആരോപണം, പെൺകുട്ടി നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം​

Related Video