
തളരില്ല... അപകടം തളർത്തിയ ആതിരയുടെ തിരിച്ചുവരവ് മാതൃകയാണ് അഭിമാനമാണ്
'എന്നെനോക്കാനാണ് അനിയത്തി നഴ്സിംഗ് പഠിച്ചത്, എഡ്യൂക്കേഷൻ എല്ലാം മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്, നമ്മളെ സഹായിക്കാൻ നമ്മൾ മാത്രമേയുള്ളു': തളരാത്ത മനസുമായി സിവിൽ സർവീസിൽ നേട്ടം കൊയ്ത് ആതിര Civil Service Exam Rank Holders | UPSC Exam | Kozhikode | Athira