
അട്ടപ്പാടി മധു വധക്കേസ് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചു, പ്രതികൾക്ക് കൊലക്കുറ്റത്തിന് ശിക്ഷ നൽകണമെന്നും ആവശ്യം Attappadi Madhu Murder Case | Kerala Government | Supreme court