
സ്വര്‍ണ നേട്ടവും റെക്കോര്‍ഡും; കായിക മേളയിൽ സീനിയര്‍ 100 മീറ്ററിൽ 2011ലെ റെക്കോര്‍ഡ് തകര്‍ത്ത് അതുൽ
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയര്‍ 100 മീറ്ററിൽ 2011ലെ റെക്കോര്‍ഡ് തകര്‍ത്ത് ആലപ്പുഴക്കാരൻ അതുൽ ടി എം; 200 മീറ്ററിലും സ്വര്‍ണം നേടുക ലക്ഷ്യമെന്ന് അതുൽ