
സീനിയര്‍ താരങ്ങളെ കടത്തി വെട്ടുന്ന ദിൽഷയുടെ പ്രകടനം; ജൂനിയര്‍ 100 മീറ്ററിൽ സ്വര്‍ണ നേടി ദിൽഷ
സീനിയര്‍ താരങ്ങളെ കടത്തി വെട്ടി ജൂനിയര്‍ പെൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരത്തിന്റെ ദിൽഷ; സ്വര്‍ണ നേട്ടത്തിൽ സന്തോഷമെന്ന് കുടുംബത്തിന്റയും കോച്ചിന്റെയും പിന്തുണയുടെ ഫലമെന്നും താരം