അയോധ്യ സംഭാവനക്കൊള്ള അന്തിമ റിപ്പോർട്ട് നൽകി SIT; ചമ്പത് റായിയുടെ പേര് റിപ്പോർട്ടിലില്ല

Share this Video

അയോധ്യ സംഭാവന തട്ടിപ്പിൽ അന്തിമ റിപ്പോർട്ട് നൽകി ആദ്യ SIT; അന്തിമ റിപ്പോർട്ടിലും ചമ്പത് റായി, അനിൽ മിശ്ര, തുടങ്ങിയവർക്കെതിരെ പരാമർശം ഇല്ല,കൊള്ളയിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് മാത്രമാണ് പങ്കുള്ളതെന്ന് റിപ്പോർട്ട് Ayodhya Fund Scam | Champat Rai | SIT

Related Video