തുടർ ഭരണം ഉറപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ കോക്കസ് പ്രവർത്തിച്ചു;തുറന്നടിച്ച് ബി അശോക്
തുടർഭരണത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പിആർ കമ്പിനികളെ വച്ച് പരസ്യം നടത്തി; കഴിഞ്ഞ അഞ്ച് വർഷം നടന്നത് കെഎം എബ്രഹാമിന്റെ അമിതാധികാരപ്രയോഗമാണെന്നും ബി അശോക്