
സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവം; സസ്പെൻഷനെതിരെ കോടതിയിൽ പോകില്ല: ബി അശോക്
പിണറായി സർക്കാരിനെതിരെ സസ്പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണെന്നും സസ്പെൻഷനെതിരെ കോടതിയിൽ സസ്പെൻഷനെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട്