തിരുവനന്തപുരത്ത് രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ പിടിയിൽ; സ്പായിൽ ജോലി ചെയ്തത് ബം​ഗാളികളെന്ന വ്യാജേന

Share this Video

തിരുവനന്തപുരത്ത് രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ പിടിയിൽ; ഇടപ്പഴിഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തത് ബം​ഗാളികളെന്ന വ്യാജേന, സ്ത്രീകളെയും സ്പാ നടത്തിപ്പുകാരെയും കസ്റ്റഡിയിലെടുത്തത് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ Thiruvananthapuram | Bangladesh citizen | Kerala Police

Related Video