
ബിഹാറിലെ നീറ്റ് പരീക്ഷ ആൾമാറാട്ട തട്ടിപ്പ്; രണ്ട് മെഡിക്കൽ വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ
ബിഹാറിലെ നീറ്റ് പരീക്ഷ ആൾമാറാട്ട തട്ടിപ്പ്; രണ്ട് മെഡിക്കൽ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, തട്ടിപ്പിനായി സോൾവര്‍ ഗ്യാങ് വാങ്ങിയത് 12 മുതൽ 30 ലക്ഷം വരെ, ബയോമെട്രിക്കിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തി