‘കോടിയേരി പാർട്ടിയെ കവചമാക്കിയിട്ടില്ല’; നാലാം അനുസ്‌മരണദിനത്തിൽ തുറന്നുപറച്ചിലുമായി ബിനീഷ് കോടിയേരി

Share this Video

മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയിട്ടില്ലെന്ന് ബിനീഷ്; കോടിയേരിയുടെ നാലാം അനുസ്‌മരണദിനത്തിൽ പങ്കെടുക്കാതെ പിണറായിയും ഗോവിന്ദനും Kodiyeri Balakrishnan | Bineesh Kodiyeri | CPM

Related Video