'BJP പണവും സാരിയും നൽകി വോട്ടര്‍മാരെ സ്വാധീനിക്കുന്നു, നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണം'

Share this Video

BJP പണവും സാരിയും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു, നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണം; ഇത് കേരളത്തിൽ ഉള്ള ശീലമല്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടണമെന്നും വിഡി സതീശൻ

Related Video